ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ലോട്ടറി നറുക്കെടുക്കും. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി അറുപതുസമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരുന്നത്.
ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിൻ്റെ നറുക്കെടുപ്പ് ഇന്ന്
