ബെംഗളൂരു: ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന്‍ ഓഫ് കര്‍ണാടക ലോറി ഓണേഴ്‌സ് അസോസിയേഷനും അറിയിച്ചു. ഭാരതീയ ന്യായ് സന്‍ഹിത (ബിഎന്‍എസ്) പ്രകാരം ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കുള്ള കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
