ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി പട്ടികക്ക് രൂപമായി. കണ്ണൂരിൽ എം വി ജയരാജനും വടകരയിൽ കെ കെ ശൈലജയും പത്തനംതിട്ടയിൽ ടി എം തോമസ് ഐസകും മത്സരിക്കും. എ വിജയരാഘവൻ പാലക്കാടും മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരും സ്ഥാനാർഥിയാകും. എറണാകുളം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വത്തിൽ ധാരണയായിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി പട്ടികക്ക് രൂപമായി
