വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലാത്തവരുടെ മോഹനവാഗ്ദാനങ്ങള്‍ക്ക് എന്താണ് അര്‍ത്ഥമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
