ലക്ഷദ്വീപിൽ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.
പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിക്കോയ് ദ്വീപിൽ നിന്ന് 195 കിലോമീറ്റർ അകലെ കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം
ലക്ഷദ്വീപിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
