തിരുവനന്തപുരം: കെ.എസ്.യു ഡിജിപി ഓഫീസ് മാർച്ചിൽ വ്യാപക അക്രമം. നവകേരള സദസിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു. അതേസമയം, സിപിഐഎം വണ്ടിപ്പെരിയാർ ഏരിയ കമ്മിറ്റി ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തി. ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ വലിച്ചെറിഞ്ഞു.
കെ.എസ്.യു ഡിജിപി ഓഫീസ് മാർച്ചിൽ വ്യാപക അക്രമം
