മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്

Kerala

ആലപ്പുഴ: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. കെ എസ് യു സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, ആലപ്പുഴ ജില്ല പ്രസിഡന്റ് എ ഡി തോമസ് എന്നിവര്‍ക്ക് നേരെയാണ് ലാത്തി ചാര്‍ജ് നടത്തിയത്.എ ഡി തോമസിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *