കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ അവധി നീട്ടി

Kerala

തിരുവനന്തപുരം: ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറിന്റെ അവധി നീട്ടി. ഈ മാസം 31 വരെയാണ് അവധി നൽകിയത്. നേരത്തെ അനുവദിച്ച അവധിയുടെ കാലാവധി ഒക്ടോബർ 21ന് അവസാനിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാണ് അവധി നീട്ടാൻ കാരണമായി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *