കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 39 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Breaking Kerala

പത്തനംതിട്ട: പമ്പ ചാലക്കയത്തിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 39 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1:40നായിരുന്നു അപകടം.
പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നിലയ്ക്കല്‍, പമ്പ ആശുപത്രികളിലും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *