സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാന അടിസ്ഥാനത്തില്‍ യുഡിഎഫിന് അധികാരം ഉണ്ടായിരുന്ന ഏക ബാങ്കും നഷ്ടമായി.
ബഡ്ജറ്റ് പാസാക്കാന്‍ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി. സഹകരണവകുപ്പാണ് നടപടി സ്വീകരിച്ചത്. ഹരി ശങ്കറിനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനര്‍ ചുമതല.