കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിൻ്റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന്

Kerala

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിൻ്റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് രാവിലെ നടക്കും. ജില്ലാ കളക്ടറുമായി കുടുംബാംഗങ്ങളും സമരസമിതി പ്രവർത്തകരും എം കെ രാഘവൻ എംപിയും മൂന്നാംവട്ടം നടത്തിയ ചർച്ചയിലാണ് തീരുമാനം. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *