കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Breaking Kerala Local News

കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിനു ദാരുണാന്ത്യം. കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവര്‍ ബ്രിഡ്ജിനടുത്താണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *