കോഴിക്കോട്: ലോറിയും ട്രാവലും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ട്രാവലറിലും ഇന്നോവയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. രാമനാട്ടുകര ബൈപ്പാസില്‍ പാലാഴി ജങ്ഷനു സമീപത്ത് രാവിലെയായിരുന്നു സംഭവം. ലോറിയും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പിന്നില്‍ വന്ന ഇന്നോവയും ട്രാവലറിലേക്ക് ഇടിച്ചു കയറി.
ലോറിയും ട്രാവലും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്
