കോട്ടയത്ത് ബൈക്കപകടത്തില്‍ രണ്ട് വിദ്യാർഥികള്‍ മരിച്ചു

Kerala

കോട്ടയം: ബൈക്കപകടത്തില്‍ രണ്ട് വിദ്യാർഥികള്‍ മരിച്ചു. പാക്കില്‍ ധർമശാസ്താ ക്ഷേത്രത്തിനു സമീപം പവർ ഹൗസ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ജോഷ്വ ജോയല്‍, അബിഗേല്‍ എന്നിവാരണ് മരിച്ചത്.ജോഷ്വ പത്താം ക്ലാസ് വിദ്യാർഥിയും അബിഗേല്‍ പ്ലസ് വണ്‍ വിദ്യാർഥിയുമാണ്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ ബൈക്ക് എതിർ ദിശയില്‍ നിന്നും എത്തിയ പിക്കപ്പില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *