കൊല്ലം: വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്‌മൂട് പറണ്ടോട് റോഡിൽ വച്ചാണ് സംഭവം. ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ ആശുപത്രിയിലാക്കുകയായിരുന്നു. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂകൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്. പ്രതിക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി.
കൊല്ലത്ത് വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവർന്നു
