കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ കെ യു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ. സംഭവം വിവാദത്തിൽ. ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഐഎം ഏരിയ സെക്രട്ടറി കെ ആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എ ആർ ശ്രീകുമാറും വേദി പങ്കിട്ടത്.
കെ യു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ഏരിയ സെക്രട്ടറി
