കേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ പി.വത്സല അനുസ്മരണം നടത്തി. ജി.കെ പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ വെണ്ണല മോഹൻ ,ഇ എം.ഹരിദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.കൃഷ്ണൻ സ്വാഗതവും ഷാജു കുളത്തു വയൽ നന്ദിയും പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ പി.വത്സല അനുസ്മരണം നടത്തി
