സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയിൽ കൊല്ലത്ത്; ശാസ്ത്രമേള തിരുവനന്തപുരത്ത്

Breaking Education Kerala

തിരുവനന്തപുരം: 62 -ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇക്കുറി കൊല്ലത്ത് വെച്ച് നടക്കും. ജനുവരിയിലാണ് കലോത്സവം. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്പെഷ്യല്‍ സ്കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ചും നടക്കും.

ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വെച്ചാണ് സംഘടിപ്പിക്കുക. 61 -ാംമത് സ്കൂള്‍ കലോത്സവത്തിനു വേദിയൊരുങ്ങിയത് കോഴിക്കോട് ആയിരുന്നു. ആതിഥേയരായ കോഴിക്കോട് തന്നെയാണ് കലാകിരീടം ചൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *