തിരുവനന്തപുരം: റോബിന്‍ ബസിനെതിരെ പ്രതികരിച്ച് മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. അനുമതിയുണ്ടെങ്കില്‍ ആരും ചോദിക്കില്ല.
വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല, കോടതി അനുമതി വേണം’; റോബിൻ ബസിനെതിരെ കെ ബി ഗണേഷ് കുമാർ
