സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച പൊതു അവധിയാണ്. അതിനു പിന്നാലെയാണ് നാളത്തെ അവധി ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി.

Leave a Reply

Your email address will not be published. Required fields are marked *