ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിയായ ആസ്മിനിയെ(40) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ഒരു യുവാവിനെടൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി, രാവിലെ ലോഡ്ജ് ജീവനക്കാർ മുറി തുറന്നു നോക്കുമ്പോൾ കട്ടിലിൽ മരിച്ച നിലയിൽ യുവതിയെ കണ്ടത് .ഇവരുടെ കയ്യിൽ മുറിവുണ്ട്കൂടെയുണ്ടായിരുന്ന യുവാവിനെ കണ്ടെത്താനായിട്ടില്ല .കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
