പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴക്മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നുന്നു പരാതി.സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് കൈക്ക് പരിക്കേറ്റത് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചിരുന്നു. കുട്ടിയുടെ കയ്യിൽ മുറിവും കൈക്ക് പൊട്ടലും ഉണ്ടായിരുന്നു, തുടർന്ന് മുറിവിൽ മരുന്ന് കിട്ടി അതിനു മേലെ പാസ്റ്റർ ഇട്ടന്നാണ് കുടുംബത്തിൻറെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും അവരത് കാര്യമാക്കില്ലെന്ന് പറയുന്നു. പിന്നീട് വേദന സഹിക്കാതെ വന്നപ്പോൾ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്ലാസ്റ്റർ അഴിച്ചു പരിശോധിച്ചു. ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാതെ അവസ്ഥയിലായിരുന്നു .പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ എത്തിച്ചതും, കുട്ടിടെ നില ഗുരുതരമായതിനെ തുടർന്ന് കൈ മുറിച്ചു മാറ്റുകയായിരുന്നു.
Related Posts

ഓച്ചിറയിലും ശാസ്താംകോട്ടയിലും ഇനി പുതിയ സ്റ്റോപ്പുകൾ
തിരുവനന്തപുരം:ഓച്ചിറയിലെയും ശാസ്താംകോട്ടയിലെയും ഇനി പുതിയ സ്റ്റോപ്പുകൾ. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നീ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന്…

പള്ളിപ്പറമ്പ് റോഡ് തുറന്നു
പറവൂർ:2024 – 2025 വർഷത്തെ എം.എൽ എ യുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തി 13.20 ലക്ഷം രുപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് ഏഴാം…
നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു മജിസ്ട്രേറ്റ് കോടതി. കൊച്ചി .നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യവസ്ഥയുടെ…