കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. കാസർകോട് റെയിവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെ ദേശീയ പാതയിലൂടെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. കേന്ദ്ര നയങ്ങൾക്കെതിരെയുള്ള മനുഷ്യച്ചങ്ങല അനീതിക്കെതിരെയുള്ള മനുഷ്യമതിലായിത്തീരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും
