സംസ്ഥാനത്ത് 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 2606 കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *