പരപ്പനങ്ങാടി : സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരപ്പനങ്ങാടി വള്ളിക്കുന്ന് അരിയാല്ലൂർ നെടുവ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി മെമ്പർ യൂ കെ അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. വി പി കാദർ അധ്വക്ഷത വഹിച്ചു,
എൻ.പി.ഹംസക്കോയ,സുധീഷ് പാലശ്ശേരി, ഉണ്ണിമൊയ്‌ദു ചിറ്റമ്പലം, കോശി പി തോമസ്,ഷാജഹാൻ.കെ. പി, വിനോദ് കൂനേരി, സുദേവ്.പി,പി.എ.ലത്തീഫ്, സി വേലായുധൻ, ഇ.ദാസൻ, ഷഫീഖ് പുത്തരിക്കൽ, അനിത ദാസ്,ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
കെ.കെ.ഗംഗധാരൻ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഒ.രാമകൃഷ്ണൻ, ഷാജി പാലക്കൽ, അബ്ദുൾ ഗഫൂർ,രാജൻ. പി, ലോകേഷ്.പി, റഫീഖ് കൈറ്റാല,മൂച്ചിക്കൽ കാരികുട്ടി, കുഴിക്കാട്ടിൽ രാജൻ, എം. കെ. ശറഫുദ്ധീൻ. സലീഷ് വി, എ.പ്രഭകുമാർ,എ അസീസ്,സൂചിത്രൻ ആറോറാ പി.ഒ.വഹാബ്,കെ.എം, ഭരതൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണം.
