കീം: സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താൻ13 വരെ അവസരം

Education Kerala

തിരുവനന്തപുരം: 2023-24 വ​ർ​ഷ​ത്തെ ‘കീം’ അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്തുന്നതിന് ജൂലൈ 13 വരെ അവസരം.

സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കാത്തവർക്ക് 13-ന് വൈകിട്ട് 4 വരെ അവസരം നൽകും.

വി​ദ്യാ​ർ​ഥി​ക​ൾ www.cee.kerala.gov.in -ലെ കീം-2023 കാൻഡിഡേറ്റ് പോർട്ടലി​ൽ അ​വ​ര​വ​രു​ടെ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ പേ​ജ് പ​രി​ശോ​ധി​ക്ക​ണം.

പു​തു​താ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ൽ പേ​ജി​ൽ ല​ഭ്യ​മാ​യ ‘സർട്ടിഫിക്കറ്റ് ഫോർ കാറ്റഗറി’യിലൂ​ടെ ജൂ​ലൈ 13-ന്​ ​വൈ​കി​ട്ട് നാ​ലു​വ​രെ ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

വി​ശ​ദ​വി​വ​രം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ൽ ലഭ്യമാണ്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Leave a Reply

Your email address will not be published. Required fields are marked *