‘ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണം’ : കെസിബിസി

Breaking Kerala

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി.
ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്ക്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തതെന്നും അതിൽ രാഷ്ട്രീയം കാണരുതെന്നും തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെയെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *