ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീട്ടിൽ മോഷണം. ഓഫീസ് മുറി അടക്കമുള്ള മുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. ഫയലുകൾ വാരിവലിച്ചിട്ടനിലയിലാണ് സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. എന്തൊക്കെ വസ്തുക്കളാണ് നഷ്ട്ടപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
കെസി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീട്ടിൽ മോഷണം
