കാട്ടാമ്പാക്ക് കിഴക്കുംഭാഗം പാട്ടു പുരയ്ക്കൽ ഭഗവതീ ക്ഷേത്രത്തിൽ ആദരിക്കലും ഔഷധക്കഞ്ഞി വിതരണവും

Uncategorized

കാട്ടാംപാക്ക് : കാട്ടാമ്പാക്ക് കിഴക്കുംഭാഗം പാട്ടുപുരയ്ക്കൽ ഭഗവതീ ക്ഷേത്രത്തിൽ
13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന പൊതുയോഗത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കരയോഗാംഗമായ ശ്രീകലാ ദിലീപിനെ 336 – ാം നമ്പർ എൻഎസ്എസ് കരയോഗം ഭരണസമിതി ആദരിക്കും. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം എൻഎസ്എസ് വനിതാസമാജത്തിന്റെ നേതൃത്വത്തിൽ ഔഷധകഞ്ഞി വിതരണം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *