കണ്ണൂരില്‍ ശക്തമായ മഴ; വീടുകളില്‍ വെള്ളം കയറി

Uncategorized

കണ്ണൂര്‍ മട്ടന്നൂരില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി. വിമാനത്താവളത്തിന് സമീപമുള്ള വീടുകളിലാണ് വെള്ളം കയറിയത്. കീഴല്ലൂര്‍ പഞ്ചായത്തില്‍ ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.
അതിയേടത്ത് അനില്‍കുമാറിനെയും കുടുംബത്തെയുമാണ് രാത്രിയോടെ മാറ്റി പാര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *