കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍ Breaking Kerala November 14, 2023cvoadminLeave a Comment on കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍ കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍. അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് കസ്റ്റഡിയില്‍