മുതിർന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു

National

ബെംഗളൂരു: അറന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച മുതിർന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നെലമംഗലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ ജനിച്ച ലീലാവതി കന്നഡയ്ക്കു പുറമേ തമിഴ്, തെലുഗ് സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധ നേടി

Leave a Reply

Your email address will not be published. Required fields are marked *