ഗവർണറുടെ അതൃപ്തി സംസ്ഥാന ഗവൺമെൻ്റിൻ്റെ മുഖത്തേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കവലപ്രസംഗം നയപ്രഖ്യാപനമായി നിയമസഭയിൽ അവതരിപ്പിക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ‘കേന്ദ്രമാണ് സാമ്പത്തിക പ്രതിസന്ധിക്കു പിന്നിലെന്ന് വരുത്താൻ നീക്കം നടക്കുകയാണ്.
കവലപ്രസംഗം നയപ്രഖ്യാപനമായി നിയമസഭയിൽ അവതരിപ്പിക്കാനാകില്ല: കേ സുരേന്ദ്രൻ
