ജെഇഇ മെയിന്‍സ് 2024 പേപ്പര്‍ 2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജെഇഇ മെയിന്‍ 2024 ബിആര്‍ക്ക്/ ബി പ്ലാനിങ്ങ് പരീക്ഷകള്‍ എഴുതിയവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷഫലം പരിശോധിക്കാവുന്നതാണ് .ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് സ്‌കോര്‍കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.ഇതില്‍ മികച്ച പേര്‍സന്റൈല്‍ സ്വന്തമാക്കുന്നവര്‍ക്ക് ജോസ (Joint seat allocation authority) കൗണ്‍സിലിംഗിലേക്ക് കടക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ജെഇഇ മെയിൻസ് 2024 പേപ്പര്‍ 2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
