ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം ദേശീയ ഭാരവാഹി യോഗം ചേര്‍ന്ന് സമീപകാല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നാഷണല്‍ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.
ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും
