കളമശ്ശേരി സ്ഫോടനത്തിൽ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ജനം ടിവിക്കെതിരെ കേസ്. സ്ഫോടനത്തിന് പിന്നിൽ പ്രത്യേക മതവിഭാഗമാണെന്ന പ്രകോപനപരമായ വാർത്ത നൽകിയെന്നാണ് ചാനലിനെതിരായ പരാതി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസ് എടുത്തത്.
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ജനം ടിവിക്കെതിരെ കേസ്
