ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആർച്ച

Local News

പെരുവ : പറവൂരിൽ നടന്ന സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണവും, വെള്ളിയും നേടി ആർച്ച കിഷോർ താരമായി. ചളുവേലിൽ കിഷോറിന്റെയും, അഞ്ജുവിന്റെയും മകളായ ആർച്ച ഇലഞ്ഞി സെന്റ് പീറ്റേഴസ് എച്ച് എസ് എസ് – ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇ.സി. ജോഷിയാണ് മാസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *