കുവൈറ്റിലെ മിഷ്റഫില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala

കുവൈറ്റ്: കുവൈറ്റിലെ മിഷ്റഫില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ മിഷ്റഫ് ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്ന സ്റ്റേഷന് സമീപമാണ് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കേസെടുത്തു പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *