ഇന്ത്യൻ ദലിത് ഫെഡറേഷൻ മുൻ ജില്ലാ സെക്രട്ടറി തമ്പി(ചുങ്കം) രണ്ടാം അനുസ്മരണ ദിനാചരണം നടത്തി കോട്ടയം താലൂക്ക് പ്രസിഡന്റ് ബെന്നിച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഓമനാ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി എം.എസ്.തങ്കപ്പൻ അനുസ്മരണപ്രഭാഷണം നടത്തി. മീഡിയ കോ.ഓർഡിനേറ്റർ രാഘേഷ് ലാൽ,വൈക്കം താലൂക്ക് സെക്രട്ടറി സനിൽ കുമാർ എന്നിവർ സംസാരിച്ചു.
അനുസ്മരണം നടത്തി
