ഹൈമാസ്‌ ലൈറ്റ് സ്ഥാപിക്കുവാൻ അനുവദിക്കില്ല, കുഴിയിൽ ഇറങ്ങി പ്രതിഷേധിച്ച്സി പിഎം നേതാവ്

Kerala

കൊച്ചി : ഹൈമാസ്‌ ലൈറ്റ് സ്ഥാപിക്കുവാൻ കുഴിച്ച കുഴിയിലിറങ്ങി പ്രതിഷേധം. കളമശേരിയിൽ ഹൈബി ഈഡൻ എം പി യുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച ഹൈമാസ്‌ ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് കുഴിച്ച കുഴിയിൽ ഇറങ്ങി നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈൻ പ്രതിഷേധിക്കുന്നത്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *