ഗവർണർക്കെതിരെ ഇന്ന് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. രാജ്‌ഭവൻ മാർച്ച് നടക്കുന്ന ഇന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കൂടിയാണ് ഹർത്താൽ ആചരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താൽ സമാധാനപരമായിരിക്കുമെന്നാണ് എൽഡിഎഫ് അറിയിച്ചിരിക്കുന്നത്.
ഗവർണർക്കെതിരെ ഇന്ന് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ
