സ്വര്‍ണ വിലയില്‍ വര്‍ധന Kerala January 12, 2024cvoadminLeave a Comment on സ്വര്‍ണ വിലയില്‍ വര്‍ധന തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5770 ആയി.