കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണവുമായി വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് അജ്‌നാസിനെ പിടിയിലായത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
