സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ശനിയായഴ്ച പവൻ 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46360 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *