സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു Uncategorized March 28, 2024cvoadminLeave a Comment on സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു തിരുവന്തപുരം; സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡ് നിരക്കില്‍ നിന്നും 80 രൂപ അകലത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. പവന് 280 രൂപയാണ്് വര്‍ധിച്ചത്.