ഗാസ: ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 20,258 ആയെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.
അഞ്ചു ഇസ്രയേലി സൈനികർ കൂടി കൊല്ലപ്പെട്ടതോടെ അവരുടെ മരണസംഖ്യ 144 ആയെന്നു ഐ ഡി എഫ് പറഞ്ഞു.
യുഎൻ ജീവനക്കാർ 136 പേരാണ് ഗാസയിൽ ഇതുവരെ മരിച്ചതെന്നു സെക്രട്ടറി ജനറൽ അന്തോണിയോ ഗട്ടറസ് അറിയിച്ചു.