ചേർത്തല നഗരസഭ ഇരുപത്താറാം വാർഡിൽ സ്വരത്രയം പൊള്ളെച്ചിറ വീട്ടിൽ പരേതരായ തോമസിന്റെയും , ഏലിയാമ്മയുടെയും മകൻ ഫാ.ജോൺ പൊള്ളേച്ചിറ-72 അന്തരിച്ചു..
തൃക്കാക്കര വിജോഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു.. ലിസി ആശുപത്രിയിലെ സ്പിരിച്ചൽ ഡയറക്റ്ററായും, ആലുവ, കുമ്പളം, ഉദയംപേരൂർ,ഫോർട്ട് കൊച്ചി,കാവിൽ തുടങ്ങിയ പള്ളികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പി.ടി. ജോസഫ് ,പി.ടി. ചാക്കോ(late),ഏലിയാമ്മ തോമസ്,ആന്റോ ,ഷേർളി പോൾഎന്നിവർ സഹോദരങ്ങൾ. സംസ്ക്കാരം ഏപ്രിൽ ഒന്നിന് ഉച്ച കഴിഞ്ഞ് 2.20 ന് ചേർത്തല മുട്ടം പള്ളിയിൽ.
ഫാ.ജോൺ പൊള്ളേച്ചിറ അന്തരിച്ചു
