‘നടപടി ഉടനില്ല’; രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി ഫെഫ്ക

Kerala

തിരുവനന്തപുരം: സംവി​ധായകൻ രഞ്ജിത്തിനെതിരെ നടപടി ഉടനില്ലെന്ന് അറിയിച്ച് ഫെഫ്ക. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ മാത്രം നടപടിയെന്നും ഫെഫ്ക അറിയിച്ചു. രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. മാധ്യമങ്ങളിൽ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവർത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്ഐആർ ഇട്ടതിന്റെ പേരിലും മാറ്റി നിർത്തില്ല. മുൻകാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *