മലപ്പുറം: സ്വന്തം പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു.
പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറത്ത് പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം
