വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചു: സിഐയ്ക്കെതിരെ അന്വേഷണം

Kerala

വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിഐയ്ക്കെതിരെ അന്വേഷണം. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ ഹോസ്ദുർഗ് സിഐകെ പി ഷൈനിനെതിരെയാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. 15 ലക്ഷം ആവശ്യപ്പെട്ട സംഘത്തിനെ സി ഐ സഹായിച്ചുവെന്നും പണം നൽകാൻ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് സിഐ കെ പി ഷൈനിൻ്റെ ഫോൺ സംഭാഷണങ്ങൾ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *